Back to Languages

Malayalam - Chapter 6 - Al-Anam

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 66 — Surah Al-Anam 6:66

(നബിയേ,) നിന്‍റെ ജനത ഇത് സത്യമായിരിക്കെ ഇതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. പറയുക: ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്തം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല