Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 10 — Surah Al-Mulk 67:10

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും