Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 12 — Surah Al-Mulk 67:12

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌