Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 13 — Surah Al-Mulk 67:13

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു