Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 16 — Surah Al-Mulk 67:16

ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും