Back to Languages

Malayalam - Chapter 67 - Al-Mulk

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 30 — Surah Al-Mulk 67:30

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക