Back to Languages

Malayalam - Chapter 84 - Al-Inshiqaq

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 24 — Surah Al-Inshiqaq 84:24

ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക