Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 111 - Al-Masad
Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor — Permalink
Verse 1 — Surah Al-Masad 111:1
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു
Verse 2 — Surah Al-Masad 111:2
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല
Verse 3 — Surah Al-Masad 111:3
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്
Verse 4 — Surah Al-Masad 111:4
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും
Verse 5 — Surah Al-Masad 111:5
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും