Back to LanguagesNext Chapter
Malayalam - Chapter 1 - Al-Fatiha
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Fatiha 1:1
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
Verse 2 — Surah Al-Fatiha 1:2
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍
Verse 3 — Surah Al-Fatiha 1:3
പരമകാരുണികന്‍. ദയാപരന്‍
Verse 4 — Surah Al-Fatiha 1:4
വിധിദിനത്തിന്നധിപന്‍
Verse 5 — Surah Al-Fatiha 1:5
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു
Verse 6 — Surah Al-Fatiha 1:6
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ
Verse 7 — Surah Al-Fatiha 1:7
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല