Back to LanguagesPrevious Chapter
Malayalam - Chapter 114 - An-Nas
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah An-Nas 114:1
പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്
Verse 2 — Surah An-Nas 114:2
ജനങ്ങളുടെ രാജാവിനോട്
Verse 3 — Surah An-Nas 114:3
ജനങ്ങളുടെ ആരാധ്യനോട്
Verse 4 — Surah An-Nas 114:4
ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്
Verse 5 — Surah An-Nas 114:5
അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്
Verse 6 — Surah An-Nas 114:6
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും