Back to Languages

Malayalam - Chapter 25 - Al-Furqan

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 26 — Surah Al-Furqan 25:26

അന്ന് യഥാര്‍ത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക് വിഷമകരമായ ഒരു ദിവസമായിരിക്കും അത്‌