Back to Languages

Malayalam - Chapter 27 - An-Naml

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 17 — Surah An-Naml 27:17

സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു