Back to Languages

Malayalam - Chapter 62 - Al-Jumuah

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 3 — Surah Al-Jumuah 62:3

അവരില്‍പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.) അവനാകുന്നു പ്രതാപിയും യുക്തിമാനും