Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 106 - Quraysh
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Quraysh 106:1
ഖുറൈശികളെ ഇണക്കിയതിനാല്‍
Verse 2 — Surah Quraysh 106:2
അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം
Verse 3 — Surah Quraysh 106:3
അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ
Verse 4 — Surah Quraysh 106:4
അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍