Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 107 - Al-Maun
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Maun 107:1
മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ
Verse 2 — Surah Al-Maun 107:2
അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്
Verse 3 — Surah Al-Maun 107:3
അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും
Verse 4 — Surah Al-Maun 107:4
അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം
Verse 5 — Surah Al-Maun 107:5
അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്
Verse 6 — Surah Al-Maun 107:6
അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്
Verse 7 — Surah Al-Maun 107:7
നിസ്സാരമായ സഹായം പോലും മുടക്കുന്നവരും