Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 109 - Al-Kafirun
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Kafirun 109:1
പറയുക: അല്ലയോ സത്യനിഷേധികളേ
Verse 2 — Surah Al-Kafirun 109:2
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല
Verse 3 — Surah Al-Kafirun 109:3
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍
Verse 4 — Surah Al-Kafirun 109:4
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍
Verse 5 — Surah Al-Kafirun 109:5
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും
Verse 6 — Surah Al-Kafirun 109:6
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം