Back to Languages

Malayalam - Chapter 110 - An-Nasr

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah An-Nasr 110:1

അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍

Verse 2 — Surah An-Nasr 110:2

ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍

Verse 3 — Surah An-Nasr 110:3

നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്