Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 110 - An-Nasr
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah An-Nasr 110:1
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍
Verse 2 — Surah An-Nasr 110:2
ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍
Verse 3 — Surah An-Nasr 110:3
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാണ്