Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 113 - Al-Falaq
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Falaq 113:1
പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു
Verse 2 — Surah Al-Falaq 113:2
അവന് സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്
Verse 3 — Surah Al-Falaq 113:3
ഇരുള് മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്
Verse 4 — Surah Al-Falaq 113:4
കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്
Verse 5 — Surah Al-Falaq 113:5
അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്