Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 97 - Al-Qadr
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Qadr 97:1
തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു
Verse 2 — Surah Al-Qadr 97:2
വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം
Verse 3 — Surah Al-Qadr 97:3
വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്
Verse 4 — Surah Al-Qadr 97:4
ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി
Verse 5 — Surah Al-Qadr 97:5
പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും