Back to Languages

Malayalam - Chapter 106 - Quraysh

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Quraysh 106:1

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍

Verse 2 — Surah Quraysh 106:2

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍

Verse 3 — Surah Quraysh 106:3

ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ

Verse 4 — Surah Quraysh 106:4

അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ