Back to Languages

Malayalam - Chapter 108 - Al-Kawthar

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Kawthar 108:1

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു

Verse 2 — Surah Al-Kawthar 108:2

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക

Verse 3 — Surah Al-Kawthar 108:3

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)